Surprise Me!

സുരേന്ദ്രനെതിരെ ആസൂത്രിതമായി കള്ളക്കേസ് | Oneindia Malayalam

2018-12-08 67 Dailymotion

sreedharan pillai warns legal move against cop on fake case against k surendran
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ആസൂത്രിതമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ്. ശ്രീധരന്‍പിള്ള.